Surprise Me!

Kanam Rajendran Justifies Pinarayi Vijayan | Oneindia Malayalam

2017-07-31 1 Dailymotion

മാധ്യമപ്രവര്‍ത്തകരെ ആക്രോശിച്ച് പുറത്താക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റേത് ഗ്രാമ്യഭാഷയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലായ്‌പ്പോഴും അച്ചടിഭാഷയില്‍ സംസാരിക്കാനാവില്ല. വളര്‍ന്നുവന്ന പശ്ചാത്തലത്തില്‍കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും കാനം പറഞ്ഞു. <br /> <br /> <br />Kanam Rajendran Justifies Pinarayi Vijayan, after CM shouts at media

Buy Now on CodeCanyon